സുൽത്താൻ ബത്തേരി: മീനങ്ങാടിയിലെ പരേതനായ കൊരഞ്ഞിലേരി കുഞ്ഞലവിയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: മൊയ്തു കാക്കവയൽ, ജബ്ബാർ, നാസർ, ഷൗക്കത്ത്, സുബൈദ, ജമീല. മരുമക്കൾ: സീതി ദ്വാരക, ബാവ ചെമ്മാട് പാലത്തിങ്കൽ.