പത്തിരിപ്പാല: മണ്ണൂർ കിഴക്കേക്കര ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രസാദ്, പ്രശാന്ത്, പ്രസീദ. മരുമക്കൾ: ശശി, സൗമ്യ, രാധിക.