തിരൂരങ്ങാടി: തൃക്കുളം പള്ളിപ്പടി സ്വദേശി കോട്ടേക്കാടൻ അഹ്മദ് ഹാജി (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശിഹാബ്, ജുനൈദ്, നാഫിഅ്, നസിയ, ഹബീബ. മരുമക്കൾ: ഹാറൂൺ തെന്നല, ഫൗസിയ. സഹോദരൻ: പരേതനായ അലവി ഹാജി.