തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിലെ നോച്ചാറ്റുവയൽ പ്രഭാകരൻ (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: പ്രബിഷ്, സൗമ്യ. മരുമക്കൾ: സുമലത, ഷാജി.