വളാഞ്ചേരി: കിഴക്കേ കരയിലെ പുളിയംപറ്റ ഹംസ ഹാജിയുടെ ഭാര്യ പാലാറ ആമിന (72) നിര്യാതയായി. മക്കൾ: യാഹു, മുഹമ്മദ്, ഇബ്രാഹിം, ബഷീർ, സിദ്ദീഖ്, ഫൗസിയ. മരുമക്കൾ: സൽമത്ത്, റംല, സുബൈദ, ആശിഫ, ജമീല, ഉമ്മർ (സൗദി).