വളാഞ്ചേരി: വലാർത്തപ്പടി ചിറക്കൽ ബീരാൻകുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: മറിയ, തിത്തിക്കുട്ടി, ഫാത്തിമ, കുഞ്ഞീതുട്ടി, സൈതാലിക്കുട്ടി. മരുമക്കൾ: അസീസ്, നാസർ, ഫൗസിയ, ഷംലിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സി.കെ പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.