ഇരിമ്പിളിയം: മങ്കേരി പുത്തൻവീട്ടിൽ വിമുകതഭടൻ വേലായുധൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സന്തോഷ് കുമാർ (പത്രം ഏജൻറ്), സുലേഷ് കുമാരി, സുരേഷ് കുമാർ, ദിവ്യ. മരുമക്കൾ: രാജശ്രീ (അധ്യാപിക, ഇരിമ്പിളിയം എ.എം.യു.പി സ്കൂൾ), സ്വാമിനാഥൻ (പാങ്ങ്), ദീപ (ജി.എച്ച്.എസ് കൂടല്ലൂർ), രവികുമാർ മേനോൻ (ഖത്തർ).