വണ്ടൂർ: പത്തിരിയായിൽ കാവുങ്ങൽപൊയിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ചിത്രലേഖ, അനിത, ഉഷ, സൗമ്യ. മരുമക്കൾ: കുചേലൻ, മുരളിധരൻ, ഷാജി, വിജയകുമാർ.