താനൂർ: ഓലപ്പീടിക പാറയിൽ സൈനുദ്ദീൻ (68) നിര്യാതനായി. ഭാര്യമാർ: റഹ്മത്ത്, പരേതയായ ഖദീജ. മക്കൾ: ഹനീഫ, അബ്ദുൽ ഗഫൂർ, സുഹറ, മുനീർ യമാനി, ഉമ്മുസൽമ, ശുക്കൂർ, മൻസൂർ, ആത്തിഖ. മരുമക്കൾ: ജലീൽ ഓലപ്പീടിക, റാഫി താനാളൂർ, ജമീല കൊടിഞ്ഞി, ശംലത്ത് വെളിയങ്കോട്, ഹഫ്സത്ത് പനങ്ങാട്ടൂർ, ദിൽകുഷ ഓലപ്പീടിക, ശബ്ന ഷൊർണൂർ, സൈദു വെള്ളിയാമ്പുറം.