പത്തിരിപ്പാല: മണ്ണൂർ കരുവടത്തൊടി വീട്ടിൽ പഴനിമലയുടെ ഭാര്യ കാളു (88) നിര്യാതയായി. മക്കൾ: സേതുമാധവൻ, ചന്ദ്രൻ, രാജ്കുമാർ. മരുമക്കൾ: യശോദ, ശ്യാമള, കവിത.