എടപ്പാൾ: നടുവട്ടം സ്വദേശി പൂക്കറയിൽ മാധവന്റെ മകൻ ഹരീഷ് (43) നിര്യാതനായി. ഭാര്യ: ആഷ്ലി. മകൻ: മയൂഗ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: അജിത്, ഹനിത, സുനിത.