കുറവിലങ്ങാട്: വൊതീട്ടേൽ വി.വി. കുര്യൻ (കുര്യച്ചൻ -87) നിര്യാതനായി. ഭാര്യ: ചിന്നമ്മ (കൂടല്ലൂർ കിഴക്കേക്കര കുടുംബാംഗം). മക്കൾ: ബൈജു, ബിജി (സെന്റ് ജോസഫ് ലിയോൺസ് ഫാത്തിമ കോളജ്, മധുര), ബീന ടോം (ഖത്തർ), ബിന്നി സിറിയക് (ടീച്ചർ, സെന്റ് മേരീസ് ജി.എച്ച്.എസ്, കുറവിലങ്ങാട്). മരുമക്കൾ: റാണി ബൈജു ചൂളായിക്കോട്ടിൽ, ടോം ജോസഫ് കല്ലംമാക്കൽ മണിപ്പുഴ (ഖത്തർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.