ഈരാറ്റുപേട്ട: പരേതനായ പള്ളിപ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഉമ്മുൽക്കുലുത് (80) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ സലാം, നാസർ, യൂസുഫ്, സുൽഫത്ത്. മരുമക്കൾ: അബ്ദുൽ ഷുക്കൂർ, ബഷീറ, നസീമ, ഹൈറുന്നിസ, സീനത്ത്.