കാഞ്ഞിരപ്പള്ളി: പാറയിൽ മുഹമ്മദ്- ഐഷ ദമ്പതികളുടെ മകൻ അൻസാരി (58) നിര്യാതനായി. ഭാര്യ: ഇടക്കുന്നം വേവലാതി കുടുംബാംഗം ജാസ്മി. മക്കൾ: സിയാമോൻ, ഫൈസൽ, സഫ. മരുമകൾ: അഫ്സാന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.