ചങ്ങനാശ്ശേരി: ചെത്തിപ്പുഴ ഏനാച്ചിറ ഇഞ്ചിപറമ്പിൽ വീട്ടിൽ എ.കെ. അക്ബർ (64) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: സാഗർ, ഹജ്ന. മരുമക്കൾ: ജസ്ന, സാദിഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പുത്തൂർ പള്ളി ഖബർസ്ഥാനിൽ.