ചെറുവാണ്ടൂർ: പ്ലാപ്പള്ളിൽ ഗോപാലന്റെ മകൻ വി.ജി. രാജൻ (61) നിര്യാതനായി. ഭാര്യ: കുറ്റിക്കൽ കുടുംബാംഗം സതി. മക്കൾ: പ്രവീൺ രാജ്, അരുൺ രാജ്. മരുമകൾ: മിന്നു രാജ്. സഹോദരങ്ങൾ: ജയൻ, രജനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.