വേളൂർ: വലിയ പറമ്പിൽ ശശിധരന്റെ ഭാര്യ ലൈലമ്മ (57, റിട്ട. സീനിയർ ക്ലർക്ക്, താലൂക്ക് ഓഫിസ്, കോട്ടയം) നിര്യാതയായി. മക്കൾ: അജേഷ്, അഞ്ജു. മരുമക്കൾ: സുമിത ബാബു ചെങ്ങളം, ആദി (ചെന്നൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ട് വളപ്പിൽ.