അമ്പലപ്പുഴ: വണ്ടാനം കൂലിക്കുന്നുവീട്ടിൽ പരേതനായ യൂസഫിന്റെ ഭാര്യ സഫിയ (85) നിര്യാതയായി. മക്കൾ: യു. ഷറഫുദ്ദീൻ (റിട്ട. ഹെഡ്മാസ്റ്റർ), കബീർ, ഐഷത്ത്, നസീമ, ആബിദ. മരുമക്കൾ: അലിയാരുകുഞ്ഞ്, റംല (അധ്യാപിക, എസ്.ഡി.വി ഗവ. യു.പി സ്കൂൾ, നീർക്കുന്നം), ഹമീദ് കുഞ്ഞ്, കബീർ, നൂർജഹാൻ.