വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് പോണോത്ത് പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മക്കൾ: ഫിലോമിന, ജേക്കബ്, സെലീന, തങ്കച്ചൻ. മരുമക്കൾ: കുഞ്ഞപ്പൻ (മാത്യു), ജോയ്, ജാൻസി, ജെഫി.