അമ്പലപ്പുഴ: കരുമാടി കറുകയിൽ ഗോപിയുടെ മകന് ഷാബു (54) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷൈനി. മക്കൾ: അജേഷ് ബാബു, മീനാക്ഷി ഷാബു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 9ന്.