ചേർത്തല: വൈക്കത്തെ ആദ്യകാല സി.പി.ഐ നേതാവും ചേർത്തല തെക്ക് മുൻ ലോക്കൽ സെക്രട്ടറിയുമായ അരീപറമ്പ് രമ്യഹൗസിൽ ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ഡോ.ജി.ഹരികുമാർ (അരവിന്ദ ഹോസ്പിറ്റൽ പൊൻകുന്നം), ജി. ശ്രീകുമാർ (അസിസ്റ്റന്റ് രജിസ്ട്രാർ ഹൈകോടതി), ജി. ഗിരികുമാർ (കെ.എസ് .ഇ .ബി കാസർകോട്), ജി. പ്രദീപ് കുമാർ (എൽ. ഐ. സി പാലാ)
മരുമക്കൾ : ബീന, അനിത, ഷിഭ, മഞ്ജുശ്രി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.