മണ്ണഞ്ചേരി: ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് തുരുത്തിയിൽ പരേതനായ സുധന്റെ ഭാര്യ കുഞ്ഞമ്മ (65) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ബിജു, അനിത.