അങ്കമാലി: മൂക്കന്നൂർ കാരമറ്റം ചിറ്റിനപ്പിള്ളി വീട്ടിൽ ചുമ്മാറിന്റെ മകൻ പൗലോസ് (62) നിര്യാതനായി. ഭാര്യ : കോക്കുന്ന് വെട്ടിക്ക കുടുംബാംഗം ഷീല. മക്കൾ: അനുപോൾ (നഴ്സ്, രാജഗിരി ഹോസ്പിറ്റൽ), ജിനു പോൾ, ജോപോൾ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താബോർ തിരുകുടുംബംദേവാലയ സെമിത്തേരിയിൽ.