മൂവാറ്റുപുഴ: വാഴക്കുളം കാവനകുന്നത്ത് കെ.എം. ജോസഫിന്റെ ഭാര്യ മേരി (കുഞ്ഞമ്മ -85) നിര്യാതയായി. മൂവാറ്റുപുഴ കുരിശിങ്കൽ കുടുംബാംഗമാണ്. മക്കൾ: ബോബി, ബെറ്റ്സി, ജോ (മൂവരും യു.എസ്.എ), മിനി (കാനഡ), ജോർജ് (യു.കെ). മരുമക്കൾ: മിറിയം, അനിൽ പണിക്കർ, ജാനറ്റ് വെക്കിയോ, ദിലീപ് സാമുവൽ, ടെനിലിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.