മൂവാറ്റുപുഴ: കിഴക്കേക്കര ഇട്ടിയാംകുന്നേല് പരേതനായ ഗോപാലന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കള്: സുമതി, മണി, സരള, രാജന്.