പൂതൃക്ക: താനത്തു കുന്നേൽ ടി.പി. മത്തായി (85) നിര്യാതനായി. ഭാര്യ: തിരുവാണിയൂർ മേപ്പാടത്ത് ഏലിയാമ്മ. മകൻ: പീറ്റർ (പ്ലാന്റ് ലിപിഡ്സ് കടയിരുപ്പ്). മരുമകൾ: ഷാജി (സെന്റ് പോൾസ് ജൂനിയർ സ്കൂൾ കോലഞ്ചേരി). സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് പൂതൃക്ക സെൻറ് മേരീസ് പള്ളിയിൽ.