പുൽപള്ളി: ശശിമല കുന്നപ്പള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: ബേബി, സാറാമ്മ, ലാലി, മോളി, തങ്കച്ചൻ, ബെന്നി, റോയി, സിനി. മരുമക്കൾ: സൂസമ്മ, ലൂക്കാച്ചൻ, കുര്യൻ, പൗലോസ്, മിനി, അനീഷ, ബിന്ദു, ബെന്നി.