എടക്കര: ചുങ്കത്തറ എം.പി.എം. ഹൈസ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് കരുമാംപൊയില് ദിവാകരന് (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: അരുണ്‍ ദേവ്, ധന്യ, ദിവ്യ. മരുമക്കള്‍: ജസ്വിന്, അതുല്യ.