മലപ്പുറം: മേല്‍മുറി അധികാരിതൊടി ചീരങ്ങന്മുക്കിലെ ചീരങ്ങന്‍ ഉസ്മാന് (67) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കള്‍: ഖമറുന്നീസ, നജീബ്, മുസ്തഫ. മരുമക്കള്‍: മുഹമ്മദലി (കുഴിപ്പുറം), ഇര്‍ഫാന (വള്ളുമ്പ്രം), നൂറ (വടക്കുംമുറി). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലത്തൂര്‍പ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.