പട്ടർനടക്കാവ്: കാട്ടിലങ്ങാടി വെള്ളാറമ്പിലെ കെ.വി. ഉണ്ണിക്കുറുവിന്റെ മകൻ കാർത്തികേയൻ (28) നിര്യാതനായി. മാതാവ്: തങ്കമ്മു. സഹോദരങ്ങൾ: ശ്രീജ, ജയശ്രീ.