മഞ്ചേരി: എടവണ്ണ പൗവ്വത്തിൽ തങ്കമ്മ ജോസഫ് (79) നിര്യാതയായി. പൊൻകുന്നം ഇളംകുളം വള്ളിപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൗവ്വത്തിൽ ജോസഫ് കുര്യൻ. മക്കൾ: സിബി ജെ. പൗവ്വത്തിൽ, സിനി അലക്സ്. മരുമക്കൾ: രൂപാ സിബി വല്യാറ പാറായിൽ, അലക്സ് ജെ. അലക്സാണ്ടർ ഇരവിമംഗലം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരി സെന്റ് ജോസഫ്സ് ദേവാലയ കുടുംബ കല്ലറയിൽ.