ചുള്ളിപ്പാറ: പരേതനായ ഹൈദർസുട്ടി മൊല്ലയുടെ മകൻ പാറമ്മൽ കുഞ്ഞിമുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷറഫു, ശാഫി, സൗദ, ആയിഷ. മരുമക്കൾ: മുസ്തഫ (കൊടിഞ്ഞി), ഫൈസൽ (സി.കെ. നഗർ), നുസ്രത്, റംല.