താനൂർ: കാരാട് പൊട്ടിന്റകത്ത് ബീവാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമരക്കാർ. മക്കൾ: ഖാദർ, അശ്റഫ്, നഫീസമോൾ, മൈമൂന. മരുമക്കൾ: സക്കീന, ഫൈരോസാ, സി.പി. ബാപ്പു, ഇസ്മായിൽ (ചിറക്കൽ).