മക്കരപ്പറമ്പ്: കാച്ചിനിക്കാട് ചെട്ട്യാരങ്ങാടി ശശിയുടെ മകൻ അഭിനവ് (16) നിര്യാതനായി. മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർഥിയാണ്. മാതാവ്: മിനി. സഹോദരൻ: അതുൽ.