കൂട്ടിലങ്ങാടി: കൂട്ടമണ്ണ എം.എസ്.പി മൈതാനത്തിന് സമീപം ഉരുണിയൻപറമ്പൻ ഉസ്മാൻ ഹാജി (70) നിര്യാതനായി. ഭാര്യ: കൂട്ടിരി കദീജ (മലപ്പുറം). മക്കൾ: ഫിറോസ് ഖാൻ, മുഹമ്മദ് ഹാഷിം (റിയാദ്), സൈനുനദീറ, അമീറ, സമീറ, മർവ, നബീല. മരുമക്കൾ: മുഹമ്മദലി (ചാപ്പനങ്ങാടി), കുഞ്ഞാലൻകുട്ടി (കോഡൂർ), നൗഷാദ് (കരിഞ്ചാപ്പാടി), അബ്ദുൽ റഷീദ് (ഇരുമ്പുഴി), ദാനിയ, ഷബാന.