രാമപുരം: കട്ടിലശ്ശേരി മഹല്ല് കാരണവർ പറയൻകുഴിയിൽ മുഹമ്മദ് (കുട്ടിഹാജി - 90) നിര്യാതനായി. ഭാര്യ: ആയിഷ ചിരുതപറമ്പൻ (വറ്റലൂർ). മക്കൾ: അബ്ദുസ്സലാം, നാസർ, റഫീഖ്, ജമീല, ഫാത്തിമ, റാബിയ, സൈഫുന്നിസ. മരുമക്കൾ: ലൈല, ശരീഫ, സമീറ, മുഹമ്മദ് കക്കാട്ടിൽ (തവളേങ്ങൽ കുളമ്പ്), മൊയ്ദീൻ പൂവല്ലൂർ (കോഡൂർ), വീരാൻകുട്ടി ഊരോതൊടി (താണിക്കൽ), യൂസുഫ് (രാമപുരം).