കോട്ടക്കൽ: പാലയൂർ സ്വദേശിയും കോട്ടക്കൽ അരീക്കലിൽ താമസിക്കുന്ന പരേതനായ ചൂണ്ടൽ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ കാട്ടകാമ്പാൽ ശ്രീമതി (82) നിര്യാതയായി. മക്കൾ: ഗിരിജ, ശശികല, രമേഷ്, ഗിരീഷ് (ഷാർജ), സന്തോഷ്, പ്രമേഷ് കൃഷ്ണ (മാധ്യമം ലേഖകൻ, കോട്ടക്കൽ) രാജേഷ് (അജ്മാൻ), പരേതയായ ഷീല. മരുമക്കൾ: ബാലകൃഷ്ണൻ (കോട്ടക്കൽ), രാജഗോപാൽ (കുട്ടനെല്ലൂർ), ഹരി നാരായണൻ (കോങ്ങാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് കോട്ടക്കൽ തോക്കാമ്പാറ ശ്മശാനത്തിൽ.