നൂറനാട്: സ്വാതിയിൽ പി. രാജേന്ദ്രൻ നായരുടെ (റിട്ട. ദേവസ്വം ബോർഡ്) ഭാര്യ ആർ. ശൈലജ (റിട്ട. പ്രധാനാധ്യാപിക, എരുമക്കുഴി ഗവ. എൽ.പി. സ്കൂൾ -58) നിര്യാതയായി. മക്കൾ: യദുരാജ്, അരവിന്ദ്, ശ്രീലക്ഷ്മി. മരുമക്കൾ: ഗൗരി, അഞ്ജന. സംസ്കാരം വ്യാഴാഴ്ച 11ന് എരുമക്കുഴി മുണ്ടുതറയിൽ വീട്ടുവളപ്പിൽ.