കായംകുളം: എരുവ നൈനാരത്ത് പള്ളിയുടെ തെക്കതിൽ സിയ കോട്ടേജിൽ (കോട്ടപ്പുറത്ത്) അബ്ദുൽ റസാഖ് (മുജീബ് -98) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ ബീവി. മക്കൾ: അബ്ദുൽ റഷീദ്, രാജ, ഷാജഹാൻ, സലീമത്ത്, സുബൈദ, ഹംസത്ത്, നസീമ. മരുമക്കൾ: റാഷിദ്, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, ഖദീജ ബീവി, ആമിനത്ത്, ഷീജ ബീവി, പരേതനായ അബ്ദുൽ റഷീദ്.