ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാംവാര്‍ഡ് തെക്കേപേരയില് പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കള്‍: ഗോപിനാഥന്, പുഷ്പ, രാധ, തിലക, പ്രസാദ്, ലത, പരേതനായ പ്രകാശന്. മരുമക്കള്‍: കോമളവല്ലി, ബാബു, സിദ്ധാര്ഥന്, പുഷ്കരന്, ബിന്ദു, ഷാജി.