മണ്ണഞ്ചേരി: ആര്യാട് എട്ടാം വാർഡ് കളരിക്കൽ വീട് (തേനായിവെളി) ഗോപിനാഥൻ ആചാരി (67) നിര്യാതനായി. ഭാര്യ: മോഹനമണി. മക്കൾ: സിനോജ്, സിന്ധു. മരുമക്കൾ: ധന്യ, നവാബ്.