ആലുവ: ഏലൂക്കര കണ്ണംകുളത്ത് പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (റിട്ട. ബി.എസ്.എൻ.എൽ -62) നിര്യാതനായി. ഭാര്യ: പാനായിക്കുളം മഠത്തുംപടി പ്ലാക്കടവിൽ കുടുംബാംഗം സൈനബ. മക്കൾ: ജിൻസ, സഫ്ന, പരേതയായ തസ്നി. മരുമക്കൾ: അബ്ദുൽ ഹഫീസ്, അംജദ് ഖാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കക്കുന്നിൽ പള്ളി ഖബർസ്ഥാനിൽ.