കൊച്ചി: തമ്മനം നന്താനത്ത് കൊച്ചാക്കോ റോഡ് മണ്ഡലത്ത് ഹൗസിൽ എം.ഒ. ഫ്രാൻസിസ് (86) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ഫിലോമിന. മക്കൾ: ഉഷ, തങ്കച്ചൻ, ഷൈനി, ആൻറണി. മരുമക്കൾ: ജോസഫ്, യമുന, സിന്ധു. സംസ്കാരം വ്യാഴാഴ്ച 11ന് പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.