കലൂർ: അശോകറോഡ് കൃഷ്ണകൃപയിൽ വി.വി. മോഹൻദാസ് (69) ദുബൈയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. തൃശൂർ കണ്ടശ്ശാംകടവ് വെണ്ണാരത്തിൽ കുടുംബാംഗമാണ്. ഭാര്യ: ശ്രീകല മോഹൻദാസ് (റിട്ട. ജില്ല രജിസ്ട്രാർ, സാഹിത്യകാരി). മക്കൾ: ഷോൺ മോഹൻ (ബിസിനസ്), കിഷൻ മോഹൻ (സപ്ത റെക്കോഡ്സ് ഇന്ത്യ). സംസ്കാരം പിന്നീട്.