പെരുമ്പാവൂർ: മുടക്കുഴ ചീനി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: കുമാരി, രമണി, ലീല, ഉണ്ണികൃഷ്ണൻ, സി.എൻ. റെജി (സെക്രട്ടറി, എറണാകുളം പ്രസ് ക്ലബ്, സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി കൊച്ചി), പരേതനായ രഘു. മരുമക്കൾ: രാമകൃഷ്ണൻ, നാരായണൻ, ജയരാജ് (മധു), ഗീത, ദിവ്യ, ലതിക.