തൃക്കൊടിത്താനം: ആലപ്പുഴ മലയില്‍ പരേതനായ എം.വി. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (കത്രീന -86) നിര്യാതയായി. എടത്വ പച്ച ചെത്തിക്കളം കുടുംബാംഗമാണ്. മക്കള്‍: ടെസി, ടൈനി, ടോമി (തോമസ്), ടിറ്റി. മരുമക്കള്‍: റോയ്, റെജി വല്ലിശ്ശേരി, ലിന്‍സി ചെത്തിപ്പുഴ, ജെന്നി കാരിക്കാട്ട്. സംസ്കാരം വെള്ളിയാഴ്ച 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.