ചങ്ങനാശ്ശേരി: പെരുന്ന പന്തിരിക്കൽ വീട്ടിൽ പരേതനായ കെ.പി. പരമേശ്വര പണിക്കരുടെ ഭാര്യ എൻ.വി. ചന്ദ്രമതിയമ്മ (റിട്ട. സൂപ്രണ്ടന്റ്, എൻ.എസ്.എസ് ആസ്ഥാനം -79) നിര്യാതയായി. മക്കൾ: വിനോദ് പണിക്കർ, മനോജ് പണിക്കർ, അനീഷ് പണിക്കർ. മരുമക്കൾ: പാർവതി വിനോദ്, ഇസാര അനീഷ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.