ചെങ്ങന്നൂർ: പാണ്ടനാട് പേരൂക്കാട്ടിൽ വീട്ടിൽ പത്രോസ് കുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ (70) നിര്യാതയായി. മക്കൾ: സാലി, സണ്ണി, സുജ, സാബു, സജി, സുധ. മരുമക്കൾ: സജില, ബീന, മഞ്ജു, റെജി, സജിലാൽ, പരേതനായ ജോസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാണ്ടനാട് സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.