ചെങ്ങന്നൂർ: ചെറിയനാട് മണ്ഡപരിയാരം കര മണിമംഗലത്ത് വീട്ടിൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ഹരികുമാർ, പുഷ്പ. മരുമക്കൾ: ശ്രീജയ, വിശ്വകുമാർ. സംസ്കാരം പിന്നീട്.