പെരുമ്പളം: പഞ്ചായത്ത് 10ാം വാർഡിൽ പാറയിൽ അനിഴം പരേതനായ കുമാരന്റെ മകൻ പ്രഫ. കെ.കെ. രാജീവ് (റിട്ട. പ്രിൻസിപ്പൽ, ഗവ.കോളജ്, തൃപ്പൂണിത്തുറ -64) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: ഡോ. അനസൂയ (അസോ. പ്രഫ. ഗൈനക്കോളജി, ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ). മകൾ: ഡോ. രാകേന്ദു രാജീവ് (ഗവ. മെഡിക്കൽ കോളജ്, തൃശൂർ). മരുമകൻ: ഡോ. അനൂപ് മാത്യു (അമല മെഡിക്കൽ കോളജ്, തൃശൂർ).